1. puncture

    ♪ പങ്ക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പഞ്ചർ, ദ്വാരം, കീറൽ, കിഴുത്ത, കുത്തൽ
    3. തുളവീണ ടയർ, ദ്വാരം വീണ ടയർ, സുഷിരമുള്ള ടയർ, കാറ്റുപോയ ടയർ, കാറ്റില്ലാത്ത റബർചക്രം
    1. verb (ക്രിയ)
    2. കിഴിക്കുക, തുളയിടുക, ദ്വാരമിടുക, ഓട്ടയുണ്ടാക്കുക, പൊഴിക്കുക
    3. വിരിമമിടുക, അവസാനിപ്പിക്കുക, അറുതി വരുത്തുക, നിർത്തിക്കുക, ലഘുവാക്കുക
  2. punctured

    ♪ പങ്ക്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോരുന്ന, ചോർച്ചയുള്ള, വിള്ളലുള്ള, ഇറ്റുവീഴുന്ന, ഇറ്റിറ്റുവീഴുന്ന
    3. മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച
    4. വെടിതീർന്ന, കാറ്റുപോയ, കാറ്റൊഴിഞ്ഞ, കാറ്റില്ലാത്ത, കിഴുത്തവീണ
  3. puncturing

    ♪ പങ്ക്ചറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുളച്ചുകയറൽ, തറഞ്ഞു കയറൽ, കിഴിപ്പ്, സുഷിരം, കിഴിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക