1. punish

    ♪ പനിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
    3. ശിക്ഷിക്കുക, അന്യായമായി ദ്രോഹിക്കുക, പീഡിപ്പിക്കുക, ഹനിക്കുക, ബുദ്ധിമുട്ടു സൃഷ്ടിക്കുക
    4. ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി ആദായമുണ്ടാക്കുക
  2. punishing

    ♪ പനിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദണ്ഡക, ശിക്ഷിക്കുന്ന, ദണ്ഡിക്കുന്ന, ശിക്ഷപോലുള്ള, പ്രയാസമായ
  3. punishable

    ♪ പനിഷബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷാർഹമായ, ദണ്ഡനാർഹ, ദണ്ഡനീയ, ദണ്ഡാർഹ, ശാസ്യ
  4. punishment

    ♪ പനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം
    3. ശിക്ഷ, പിഴ, പ്രായശ്ചിത്തം, കുറ്റദണ്ഡം, കുറ്റത്തിനു തക്ക ശിക്ഷ
    4. അടി, ചുട്ട അടി, വ്യധനം, പ്രഹരിക്കൽ, മർദ്ദിക്കൽ
    5. ദുരുപയോഗം, ദുർവിനിയോഗം, അനുചിതമായി കെെകാര്യം ചെയ്യൽ, ക്ഷതപ്പെടുത്തൽ, കേടുവരുത്തൽ
  5. punishability

    ♪ പനിഷബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാർഹത
  6. legal punishment

    ♪ ലീഗൽ പനിഷ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ദൺഡനം
  7. one who punishes

    ♪ വൺ ഹു പനിഷസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷകൻ
  8. be punished

    ♪ ബി പനിഷ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കപ്പെടുക, പഴി ഏൽക്കുക, കുറ്റംഏൽക്കുക, ഫലം അനുഭവിക്കുക, ശിക്ഷയനുഭവിക്കുക
    3. ശിക്ഷ അനുഭവിക്കുക, അനന്തരഫലം അനുഭവിക്കുക, പരിണതഫലം അനുഭവിക്കുക, ശിക്ഷിക്കപ്പെടുക, ശിക്ഷയേൽക്കുക
  9. punish severely

    ♪ പനിഷ് സിവിയർലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോലുരിക്കുക, കഠിനമായി ശിക്ഷിക്കുക, കൊല്ലുക, ശരിപ്പെടുത്തുക, നിർത്തിപ്പൊരിക്കുക
  10. be punished for

    ♪ ബി പനിഷ്ഡ് ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറുപടി പറയുക, കടം വീട്ടുക, ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടുക, അനുയോജ്യമായ ഫലം ലഭിക്കുക, ചെയ്ത തെറ്റി ശിക്ഷ അനുഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക