1. punishing

    ♪ പനിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദണ്ഡക, ശിക്ഷിക്കുന്ന, ദണ്ഡിക്കുന്ന, ശിക്ഷപോലുള്ള, പ്രയാസമായ
  2. punishability

    ♪ പനിഷബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷാർഹത
  3. legal punishment

    ♪ ലീഗൽ പനിഷ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ദൺഡനം
  4. punishable

    ♪ പനിഷബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിക്ഷാർഹമായ, ദണ്ഡനാർഹ, ദണ്ഡനീയ, ദണ്ഡാർഹ, ശാസ്യ
  5. punishment

    ♪ പനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശിക്ഷ, ശിക്ഷിക്കൽ, ശിക്ഷണനടപടിയെടുക്കൽ, ദണ്ഡനം, ദണ്ഡം
    3. ശിക്ഷ, പിഴ, പ്രായശ്ചിത്തം, കുറ്റദണ്ഡം, കുറ്റത്തിനു തക്ക ശിക്ഷ
    4. അടി, ചുട്ട അടി, വ്യധനം, പ്രഹരിക്കൽ, മർദ്ദിക്കൽ
    5. ദുരുപയോഗം, ദുർവിനിയോഗം, അനുചിതമായി കെെകാര്യം ചെയ്യൽ, ക്ഷതപ്പെടുത്തൽ, കേടുവരുത്തൽ
  6. one who punishes

    ♪ വൺ ഹു പനിഷസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിക്ഷകൻ
  7. punish

    ♪ പനിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
    3. ശിക്ഷിക്കുക, അന്യായമായി ദ്രോഹിക്കുക, പീഡിപ്പിക്കുക, ഹനിക്കുക, ബുദ്ധിമുട്ടു സൃഷ്ടിക്കുക
    4. ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി ആദായമുണ്ടാക്കുക
  8. punish severely

    ♪ പനിഷ് സിവിയർലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോലുരിക്കുക, കഠിനമായി ശിക്ഷിക്കുക, കൊല്ലുക, ശരിപ്പെടുത്തുക, നിർത്തിപ്പൊരിക്കുക
  9. capital punishment

    ♪ കാപ്പിറ്റൽ പനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വധദണ്ഡം, ശരീരദണ്ഡം, മരണശിക്ഷ, ദണ്ഡവധം, പ്രാണാന്തികദണ്ഡം
  10. without punishment

    ♪ വിത്തൗട്ട് പനിഷ്മെന്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം
    1. idiom (ശൈലി)
    2. ദുണ്ഡമുക്തിയിൽ, ശിക്ഷാഭയം വേണ്ടാത്ത, അനപായം, ബാദ്ധ്യതയില്ലാത്ത, പരിരക്ഷയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക