1. punt

    ♪ പണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്തയം, പന്തായം, ആകർഷം, ആകർഷക്രീഡ, ചൂതുകളി
    3. ചൂത്, ചൂതുകളി, ചൂതാട്ടം, പാണം, ചൂതുപോര്
    4. പന്തയം, വാത്, വാതുവയ്പ്, അനയം, അരശ്
    1. verb (ക്രിയ)
    2. ചവിട്ടുക, ചമിട്ടുക, തൊഴിക്കുക, തൊഴി കൊടുക്കുക, ഉതയ്ക്കുക
    3. പന്തയം വയ്ക്കുക, പന്തയം കെട്ടുക, വാതുകെട്ടുക, വാതുപറയുക, ചൂതുകളിക്കുക
    4. ചവിട്ടുക, തൊഴിക്കുക, പാദം കൊണ്ടു പ്രഹരിക്കുക, കാൽകൊണ്ടമർത്തുക, കാൽകൊണ്ടു തട്ടുക
    5. ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
    6. പന്തയംവയ്ക്കുക, വാതുകെട്ടുക, പന്തയംകെട്ടുക, മറുക്കുക, വാതുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക