1. puppeteer

    ♪ പപ്പറ്റിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പാവകളിക്കാരൻ
  2. puppet-show

    ♪ പപ്പറ്റ്-ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. പാവക്കളി
    3. പാവകളിപ്രദർശനം
  3. puppet

    ♪ പപ്പറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, ബൊമ്മ, പാഞ്ചാലിക, ചരടുകെട്ടിയ പാവ, ദാരുക
    3. കളിപ്പാവ, ചൊല്പടി കേൾക്കുന്നവൻ, അന്യ ചൊല്പടിക്കു നിൽക്കുന്നവൻ, താളത്തിനു തുള്ളുന്നൻ, പരവാൻ
  4. play-puppet

    ♪ പ്ലേ-പപ്പറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കളിപ്പാവ
  5. glove puppet

    ♪ ഗ്ലവ് പപ്പറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, ബൊമ്മ, പാഞ്ചാലിക, ചരടുകെട്ടിയ പാവ, ദാരുക
  6. hand puppet

    ♪ ഹാൻഡ് പപ്പറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, ബൊമ്മ, പാഞ്ചാലിക, ചരടുകെട്ടിയ പാവ, ദാരുക
  7. finger puppet

    ♪ ഫിംഗർ പപ്പറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, ബൊമ്മ, പാഞ്ചാലിക, ചരടുകെട്ടിയ പാവ, ദാരുക
  8. puppet master

    ♪ പപ്പറ്റ് മാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക