- noun (നാമം)
- noun (നാമം)
തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
- idiom (ശൈലി)
കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന
- noun (നാമം)
രസീത്, രശീതി, രസീതി, ഉപഗതം, പറ്റുചീട്ട്
- noun (നാമം)
ചരക്കുകൾ അയയ്ക്കുവാനുള്ള നിർദ്ദേശം, സാധനങ്ങൾക്കുള്ള ഓർഡർ, വിലയ്ക്കുവങ്ങാനുള്ള ചരക്കുകൾ എത്തിക്കാനുള്ള ഉത്തരവ്, സാധനങ്ങൾ എത്തിക്കാനുള്ള അഭ്യർത്ഥന, സാധനങ്ങൾ അയച്ചുകൊടുക്കാനുള്ള ആജ്ഞ
ചുമതലപ്പെടുത്തൽ, ജോലി തീർക്കാനുള്ള കരാർ, ചരക്കുകൾ നൽകണമെന്ന നിർദ്ദേശം, വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനം നൽകണമെന്ന നിർദ്ദേശം, ചരക്ക് എത്തിക്കാൻ അവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗികമായ അറിയിപ്പ്
- noun (നാമം)
തിരഞ്ഞെടുക്കാനുള്ള അവകാശം, വരണാധികാരം, ഇച്ഛ, സന്ദർഭം, വാങ്ങാനുള്ള അവസരം
- verb (ക്രിയ)
പിടിക്കുക, മുറുകെപ്പിടിക്കുക, പിടിയിൽ നിർത്തുക, വിടാതെ പിടിക്കുക, പിടിത്തം കിട്ടുക