- noun (നാമം)
ചരക്കുകൾ അയയ്ക്കുവാനുള്ള നിർദ്ദേശം, സാധനങ്ങൾക്കുള്ള ഓർഡർ, വിലയ്ക്കുവങ്ങാനുള്ള ചരക്കുകൾ എത്തിക്കാനുള്ള ഉത്തരവ്, സാധനങ്ങൾ എത്തിക്കാനുള്ള അഭ്യർത്ഥന, സാധനങ്ങൾ അയച്ചുകൊടുക്കാനുള്ള ആജ്ഞ
ചുമതലപ്പെടുത്തൽ, ജോലി തീർക്കാനുള്ള കരാർ, ചരക്കുകൾ നൽകണമെന്ന നിർദ്ദേശം, വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനം നൽകണമെന്ന നിർദ്ദേശം, ചരക്ക് എത്തിക്കാൻ അവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗികമായ അറിയിപ്പ്