1. purchaser

    ♪ പർച്ചസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാങ്ങുന്നവൻ, വിലയ്ക്കുവാങ്ങുന്നവൻ, അവക്രയി, വിലയ്ക്കു വാങ്ങിയവൻ, കോളുകാരൻ
  2. hire purchase

    ♪ ഹയർ പർച്ചേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
  3. purchased person

    ♪ പർച്ചസ്ഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വാങ്ങപ്പെട്ടവൻ
  4. purchase

    ♪ പർച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാങ്ങൽ, വാങ്ങിക്കൽ, കൊള്ളം, കൊള്ളൽ, ഗ്രാഹം
    3. പിടി, പിടിത്തം, ഗ്രസനം, പിടിച്ചപിടി, കിട്ടിയ പിടി
    1. verb (ക്രിയ)
    2. വാങ്ങിക്കുക, വാങ്ങുക, മേടിക്കുക, വിലയ്ക്കു വാങ്ങിക്കുക, വേണ്ടുക
  5. on hire purchase

    ♪ ഓൺ ഹയർ പർച്ചേസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന
  6. proof of purchase

    ♪ പ്രൂഫ് ഓഫ് പർച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസീത്, രശീതി, രസീതി, ഉപഗതം, പറ്റുചീട്ട്
  7. opportunity to purchase

    ♪ ഓപ്പർട്യൂണിറ്റി ടു പർച്ചേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുക്കാനുള്ള അവകാശം, വരണാധികാരം, ഇച്ഛ, സന്ദർഭം, വാങ്ങാനുള്ള അവസരം
  8. get a purchase

    ♪ ഗെറ്റ് എ പർച്ചസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക, മുറുകെപ്പിടിക്കുക, പിടിയിൽ നിർത്തുക, വിടാതെ പിടിക്കുക, പിടിത്തം കിട്ടുക
  9. purchase order

    ♪ പർച്ചസ് ഓർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്കുകൾ അയയ്ക്കുവാനുള്ള നിർദ്ദേശം, സാധനങ്ങൾക്കുള്ള ഓർഡർ, വിലയ്ക്കുവങ്ങാനുള്ള ചരക്കുകൾ എത്തിക്കാനുള്ള ഉത്തരവ്, സാധനങ്ങൾ എത്തിക്കാനുള്ള അഭ്യർത്ഥന, സാധനങ്ങൾ അയച്ചുകൊടുക്കാനുള്ള ആജ്ഞ
    3. ചുമതലപ്പെടുത്തൽ, ജോലി തീർക്കാനുള്ള കരാർ, ചരക്കുകൾ നൽകണമെന്ന നിർദ്ദേശം, വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനം നൽകണമെന്ന നിർദ്ദേശം, ചരക്ക് എത്തിക്കാൻ അവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗികമായ അറിയിപ്പ്
  10. be purchased

    ♪ ബി പേഴ്ചേസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിറ്റുപോകുക, ചെലവാകുക, വിൽക്കപ്പെടുക, വിപണിയുണ്ടായിരിക്കുക, വാങ്ങിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക