1. purfles

    ♪ പേഫിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോടിവരുത്തൽ, മോടിപിടിപ്പിക്കൽ, വെടിപ്പാക്കൽ, ചിത്രത്തയ്യൽ, ചിത്രത്തുന്നൽ
  2. purfle

    ♪ പേഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞൊറി, ഞെറി, ഞൊറിവ്, ഞാലി, തുഞ്ചം
    3. അലങ്കാരം, ഭൂഷണം, വിതാനം, വെടിപ്പാക്കൽ, പുനയൽ
    4. വക്ക്, അഞ്ചലം, ബ്രൂശ, കുഞ്ചം, ഞൊറി
    1. verb (ക്രിയ)
    2. തൊങ്ങൽ വയ്ക്കുക, ഞേലം തൂക്കി അലങ്കരിക്കുക, അരികുവയ്ക്കുക, അരികുതയ്ച്ചുഭംഗിയാക്കുക, വക്കുതെറുത്തു തയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക