1. purify

    ♪ പ്യൂരിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശുദ്ധമാക്കുക, ശുദ്ധീകരിക്കുക, അഴുക്കു കളയുക, സംശുദ്ധമാക്കുക, ചാണകം തളിക്കുക
    3. പാപംകളയുക, അപരാധനിർമ്മാർജ്ജനം ചെയ്ക, പാപമോചനം ചെയ്യുക, ആത്മനവീകരണം നടത്തുക, വിശുദ്ധീകരിക്കുക
  2. purified sugar

    ♪ പ്യൂരിഫൈഡ് ഷുഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിച്ച പഞ്ചസാര
  3. purified salt

    ♪ പ്യൂരിഫൈഡ് സോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിക്കപ്പെട്ട ഉപ്പ്
  4. purifier

    ♪ പ്യൂരിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിക്കുന്നവൻ
  5. purified

    ♪ പ്യൂരിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുദ്ധീകരിച്ച, ശുദ്ധീകരിക്കപ്പെട്ട, ശുദ്ധിവരുത്തിയ, സ്ഫുടം ചെയ്ത, വിശോധിത
  6. purifi-cation

    ♪ പ്യൂരിഫി-കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുദ്ധത, സ്ഫുടത, ശുദ്ധീകരണം, വിശുദ്ധീകരണം, സ്വച്ഛത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക