1. puritan

    ♪ പ്യൂറിട്ടൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിരൂക്ഷ ധാർമ്മികമതാചാരങ്ങളുള്ളവൻ, ആചാരവാൻ, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്നവൻ, അതിരുകടന്ന സദാചാരബോധംമൂലം സഭ്യേതരവാക്കുൾക്കുനേരെ സങ്കോചാഭിനയം നടത്തുന്നവൻ, രസംകൊല്ലി
  2. puritanical

    ♪ പ്യൂറിടാനിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന, അമിതചിട്ടയും മിതത്വവും പാലിക്കുന്ന, പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യമുള്ള, കടന്ന പ്രത്യക്ഷസദാചാരനിഷ്ഠ പാലിക്കുന്ന, മര്യാദാനാട്യം കാണിക്കുന്ന
  3. conservative puritanism

    ♪ കൺസേർവേറ്റീവ് പ്യൂരിറ്റനിസം
    src:crowdShare screenshot
    1. noun (നാമം)
    2. യഥാസ്ഥിതിക ധാർമിക ബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക