അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
purl
♪ പേൾ
src:ekkurup
noun (നാമം)
നീർത്തെറിപ്പ്, വെള്ളം തെറിക്കുന്ന ശബ്ദം, ജലം തുടിക്കുന്ന ശബ്ദം, കളകളാരവം, മർമ്മരം
verb (ക്രിയ)
ഗളഗളവശബ്ദുണ്ടാക്കുക, മർമ്മരമുണ്ടാക്കുക, കളകളശബ്ദമുണ്ടാക്കുക, കളകളാരവം ഉണ്ടാക്കുക, വെള്ളം ഒഴുകുന്ന ശബ്ദമുണ്ടാക്കുക
ചിലയ്ക്കക, ശബ്ദിയ്ക്കുക, അസ്പഷ്ടമായി ശബ്ദിക്കുക, കളകള ശബ്ദമുണ്ടാക്കുക, വെള്ളം ഒഴുകുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുക
വെള്ളം തെറിപ്പിക്കുക, തെറിച്ചുവീഴുക, തളിക്കുക, നീർത്തെറിപ്പുണ്ടാകുക, മർമ്മരശബ്ദം പുറപ്പെടുവിക്കുക
മർമ്മരശബ്ദം പുറപ്പെടുവിക്കുക, കിരുകിരുക്കുക, കിരുകിരുശബദമുണ്ടാകുക, നെടുവീർപ്പിടുക, ഊതുക
purling
♪ പേലിംഗ്
src:ekkurup
noun (നാമം)
ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക