1. born in purple

    ♪ ബോൺ ഇൻ പർപ്പിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. രാജവംശത്തിൽ ജനിക്കുക
  2. purple silk

    ♪ പേപ്പിൾ സിൽക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നീലലോഹിതപ്പട്
  3. raised to the purple

    ♪ രെയ്സ്ഡ് ടു ദ പേർപ്പിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കർദ്ദിനാളാക്കി ഉയർത്തപ്പെട്ട
  4. purple patch

    ♪ പേപ്പിൾ പാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം
  5. purple emperor

    ♪ പേപ്പിൾ എംപറർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം ചിത്രശലഭം
  6. purple colour

    ♪ പേപ്പിൾ കളർ
    src:crowdShare screenshot
    1. noun (നാമം)
    2. കരഞ്ചുവപ്പ്
    3. ധൂമ്രവർണ്ണം
  7. visual purple

    ♪ വിഷ്വൽ പേപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. നയനകാചത്തിൽ പ്രകാശവുമായി സൂക്ഷ്പ്രതിസ്പന്ദനമുള്ള ചായം
  8. purple

    ♪ പേപ്പിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരസമായ ഭാഷാശെെലിയിലുള്ള, ശബ്ദാഡംബരമുള്ള, ശബ്ദധോരണിയായ, ബ്രഹച്ഛബ്ദസ്ഫീതമായ, വലിയവാക്കു പ്രയോഗിച്ചുള്ള
    3. വാചാടോപപൂർണ്ണമായ, അത്യുക്തിപരമായ, പ്രൗഢമായ, അതിരുകവിഞ്ഞ, അമിതമായ
    4. സാടോപമായ, സംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവമായ, ദർപ്പപൂർണ്ണമായ
    5. ശബ്ദാഡംബരപൂർണ്ണമായ, സാഡംബരമായ, ഗംഭീരമായ, ഘനഗംഭീരമായ, വാചാടോപപൂർണ്ണമായ
    6. സാഡംബരമായ, കൃത്രിമഗാംഭീര്യമുള്ള, അലങ്കാരബഹുലമായ, വാചാടോപമായ, ഭാഷാലങ്കാരമുള്ള
  9. reddish-purple

    ♪ റെഡിഷ്-പേർപ്പിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊത, നിറമായ, കരിംചുവപ്പായ, ഇളംചുവപ്പായ, ഈഷൽചുവപ്പായ
  10. purple prose

    ♪ പേപ്പിൾ പ്രോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുക്തി, ഉള്ളതിനെക്കാൾ എത്രയോ കൂടുതലാണെന്നു തോന്നിക്കുന്ന വിവരണം, അതിശയോക്തി, അതികഥ, അതിശയോക്തിപ്രയോഗം
    3. വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക