1. purple prose

    ♪ പേപ്പിൾ പ്രോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുക്തി, ഉള്ളതിനെക്കാൾ എത്രയോ കൂടുതലാണെന്നു തോന്നിക്കുന്ന വിവരണം, അതിശയോക്തി, അതികഥ, അതിശയോക്തിപ്രയോഗം
    3. വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക