1. purport

    ♪ പേപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാരം, കാര്യം, ഭാവം, ആശയം, അകപ്പൊരുൾ
    3. ഉദ്ദേശ്യം, ഉദ്ദേശം, ഇംഗിതം, ലക്ഷ്യം, കാരണം
    1. verb (ക്രിയ)
    2. ഉദ്ദേശിക്കുക, വിവക്ഷിക്കുക, അർത്ഥമാക്കുക, വിചാരിക്കുക, അവകാശപ്പെടുക
  2. purported

    ♪ പേപ്പോർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോപിത, ആരോപിതമായ, അദ്ധ്യാരോപിത, ആരോപിക്കപ്പെട്ട, സങ്കല്പിതമായ
    3. പ്രകടമായ, പ്രത്യക്ഷമായ, കാണത്തക്ക, ഐന്ദ്രിയ, സ്പഷ്ട
    4. വ്യക്തമായി പറഞ്ഞ, സമ്മതിച്ച, അംഗീകരിച്ച, പ്രകടിതമായ, തെളിവായ
    5. സങ്കല്പിതമായ, പ്രതീക്ഷിച്ച, ഊഹിച്ച, ഭാവിച്ച, പ്രത്യക്ഷമായ
  3. purportedly

    ♪ പേപ്പോർട്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആരോപിക്കും വിധം, ആരോപിച്ചപോലെ, സ്പഷ്ടം, പ്രസ്താവിച്ച പ്രകാരം, വിചാരിക്കുംപോലെ
    3. പ്രകടമായി, പ്രത്യക്ഷമായി, അപരോക്ഷം, പരോക്ഷമായി, സ്പഷ്ടമായി
    1. prefix (ഉപസർഗം)
    2. സാങ്കല്പികം, പോലുള്ള, എന്നപോലെ, കാഴ്ചയ്ക്ക്, ബാഹ്യദൃഷ്ടിയിൽ
  4. purport to have

    ♪ പേപ്പോർട്ട് ടു ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം ഉന്നയിക്കുക, അവകാശം പുറപ്പെെടുവിക്കുക, അവകാശപ്പെടുക, ഉണ്ടെന്നു ദ്യോതിപ്പിക്കുക, വിവക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക