1. purse

    ♪ പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചി, മടിശ്ശീല, പാച്ച, കിഴിശ്ശീല, പണസ്സഞ്ചി
    3. കെെസഞ്ചി, ഹാൻഡ്ബാഗ്, സഞ്ചി, തൂക്കുസഞ്ചി, തോൾസഞ്ചി
    4. ധനസഞ്ചയം, പണക്കിഴി, ധനശേഖരം, മൂലധനം, കരുതൽധനം
    5. സമ്മാനം, ജയലാഭം, സിദ്ധി, നിസ്യന്ദം, പാരിതോഷികം
    1. verb (ക്രിയ)
    2. ചുണ്ടുകൾ ചേർത്തമർത്തുക, ചേർത്തു പിടിക്കുക, ഞെക്കി അമർത്തുക, മുറുക്കുക, ചുണ്ടുകൾ വലിച്ചമർത്തുക
  2. purse-proud

    ♪ പേഴ്സ് പ്രൗഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധനഗർവ്വിതനായ
  3. public purse

    ♪ പബ്ലിക് പഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതു ഭൺഡാരം
  4. money purse

    ♪ മണി പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പണസ്സഞ്ചി
  5. purse-proud person

    ♪ പേഴ്സ് പ്രൗഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പണത്തെക്കുറിച്ച് അഹങ്കരിക്കുന്നവൻ
  6. cloth purse

    ♪ ക്ലോത്ത് പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മടിശ്ശീല
    3. തുണികൊണ്ടുള്ള പണമിടാനുള്ള ചെറിയസഞ്ചി
  7. purse-taking

    ♪ പേഴ്സ് ടേക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അപഹരണം
  8. privy purse

    ♪ പ്രിവി പേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രാജാവിൻറെ സ്വകാര്യ ചെലവിന് പൊതു ഭണ്ഡാരത്തിൽ നിന്ന് നൽകുന്ന അലവൻസ്
    3. സ്വകീയ ഭൺഡാരം
    4. രാജഭണ്ഡാരം
    5. രാജഭൺഡാരം
    6. രാജാവിന്റെ സ്വകാര്യ ചെലവിൻ പൊതു ഭൺഡാരത്തിൽ നിന്ൻ നൽകുന്ന അലവൻസ്
  9. change purse

    ♪ ചെയ്ഞ്ച് പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചി, മടിശ്ശീല, പാച്ച, കിഴിശ്ശീല, പണസ്സഞ്ചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക