1. Cloth purse

    ♪ ക്ലോത് പർസ്
    1. നാമം
    2. മടിശ്ശീല
    3. തുണികൊണ്ടുള്ള പണമിടാനുള്ള ചെറിയസഞ്ചി
  2. Money purse

    ♪ മനി പർസ്
    1. നാമം
    2. പണസ്സഞ്ചി
  3. Privy purse

    ♪ പ്രിവി പർസ്
    1. നാമം
    2. രാജകീയ ഭൺഡാരം
    3. രാജാവിന്റെ സ്വന്തം ചെലവിനുള്ള ധനം
    4. സ്വകീയ ഭൺഡാരം
    5. രാജഭൺഡാരം
    6. രാജാവിന്റെ സ്വകാര്യ ചെലവിൻ പൊതു ഭൺഡാരത്തിൽ നിന്ൻ നൽകുന്ന അലവൻസ്
    7. സ്വകീയ ഭണ്ഡാരം
    8. രാജഭണ്ഡാരം
    9. രാജാവിൻറെ സ്വകാര്യ ചെലവിന് പൊതു ഭണ്ഡാരത്തിൽ നിന്ന് നൽകുന്ന അലവൻസ്
  4. Public purse

    ♪ പബ്ലിക് പർസ്
    1. നാമം
    2. പൊതു ഭൺഡാരം
  5. Purse-taking

    1. നാമം
    2. അപഹരണം
  6. Purse-proud

    1. വിശേഷണം
    2. ധനഗർവ്വിതനായ
  7. Purse-proud person

    1. നാമം
    2. പണത്തെക്കുറിച്ച് അഹങ്കരിക്കുന്നവൻ
  8. Purse

    ♪ പർസ്
    1. നാമം
    2. ധനം
    3. മടിശ്ശീല
    4. സഞ്ചിതധനം
    1. ക്രിയ
    2. കൃത്യമായ പണത്തുക
    1. നാമം
    2. പണക്കിഴി
    1. -
    2. ഫണ്ട്
    1. നാമം
    2. സമ്മാനദ്രവ്യം
    1. ക്രിയ
    2. പണം സഞ്ചിയിലോ കീശയിലോ ആക്കുക
    3. ചുണ്ടുകൾ പുറത്തു തള്ളിക്കാണിച്ച് പുച്ഛം പ്രകടമാക്കുക
    1. നാമം
    2. പണസഞ്ചി
    1. -
    2. ചെറുപണക്കിഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക