1. pursue

    ♪ പേഴ്സ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടരുക, പിൻതുടരുക, അനുധാവനംചെയ്ക, വ്യപാശ്രയിക്കുക, വിടാതെ പിൻതുടർന്നു ചെല്ലുക
    3. വ്യഗ്രതയോടെ പ്രയത്നിക്കുക, ലക്ഷ്യമാക്കിനീങ്ങുക, ഉന്നമിട്ടുനീങ്ങുക, നേടാൻ കിണഞ്ഞു ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
    4. പുറകേ നടക്കുക, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക, വിവാഹാർത്ഥന നടത്തുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമാർത്ഥനചെയ്യുക
    5. പിന്തുടരുക, ഏർപ്പെടുക, വ്യാപൃതമാകുക, തൊഴിൽ നടത്തുക, പ്രവർത്തിക്കുക
    6. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, ആരായുക, തെരയുക
  2. pursuing

    ♪ പേഴ്സ്യൂയിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുഗാമിയായ
    3. പിന്തുടരുന്നവനായ
  3. pursuingly

    ♪ പേഴ്സ്യൂയിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുഗാമിയായി
    3. അനുധാവനം ചെയ്യുന്നവനായി
  4. pursued

    ♪ പേഴ്സ്യൂഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിന്തുടരുന്ന
  5. hotly pursued

    ♪ ഹോട്ട്ലി പഴ്സ്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിടാതെ പിന്തുടരപ്പെടുന്ന, വേട്ടയാടപ്പെടുന്ന, ആക്രമണത്തിനരയായ, പീഡിപ്പിക്കപ്പെട്ട, വിഹത
  6. pursue a career in

    ♪ പേഴ്സ്യൂ എ കരിയർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരന്തരം പ്രവർത്തിക്കുക, തൊഴിൽ നടത്തുക, പഠിച്ച തൊഴിൽ ചെയ്യുക, ശീലിക്കുക, നിരന്തരപ്രവർത്തനത്തിലിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക