1. pursuit

    ♪ പേഴ്സ്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തേടൽ, വിചിതി, തിരച്ചിൽ, പിൻതുടരൽ, അനുധാവനം
    3. തൊഴിൽ, വേല, പ്രവർത്തനം, പ്രവൃത്തി, നേരംപോക്ക്
  2. pursuit of

    ♪ പേഴ്സ്യൂട്ട് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്വേഷണം, വിചിതി, തേടൽ, ത്വര, തിരയൽ
  3. in pursuit of

    ♪ ഇൻ പേഴ്സ്യൂട് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തേടുന്ന, തേടിക്കൊണ്ടിരിക്കുന്ന, തിരഞ്ഞുകൊണ്ടിരിക്കുന്ന, അന്വേഷിച്ചു കൊണ്ടിരിക്കുന്ന, ആരായുന്ന
    1. preposition (ഗതി)
    2. പിന്നാലെ, നേരെ, പുറകേ, ഒരാളി നേരേ, പിന്തുടർന്ന
    3. അന്വേഷണത്തിൽ, തിരയുന്ന, അന്വേഷണത്തിലുള്ള, തിരച്ചിലിൽ, ആരാഞ്ഞ്
    1. verb (ക്രിയ)
    2. തിരച്ചിലിലേർപ്പെട്ടിരിക്കുന്ന, അന്വേഷണത്തിലുള്ള, പിന്നാലെ, പുറകേ, തിരച്ചിലിൽ
  4. leisure pursuit

    ♪ ലെഷർ പേഴ്സ്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സിനിണങ്ങിയ വിനോദവൃത്തി, വിശ്രമവേളയിലെ വിനോദപ്രവൃത്തി, ഇഷ്ടവിനോദം, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, അഭിരുചിയുള്ളപ്രവൃത്തി
    3. വിനോദം, നേരംപോക്ക്, കളി, തമാശ, രാം
    4. വിനോദവൃത്തി, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തി, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, നേരംപോക്ക്, വിശ്രമവേളയിലെ വിനോദപ്രവർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക