അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pus
♪ പസ്
src:ekkurup
noun (നാമം)
പഴുപ്പ്, ചലം, ശമലം, ചവ്വ്, ക്ലേദം
form pus
♪ ഫോം പസ്
src:ekkurup
verb (ക്രിയ)
പഴുക്കുക, ചലം വയ്ക്കുക, ചലം കെട്ടുക, ചലവിക്കുക, മുറിവിൽ പഴുപ്പ് ഉണ്ടാകുക
പഴുക്കുക, ചലം കെട്ടുക, ചലവിക്കുക, വ്രണമാകുക, പുണ്ണാകുക
pus-filled
♪ പസ് ഫിൽഡ്
src:ekkurup
adjective (വിശേഷണം)
പഴുപ്പുബാധിച്ച, പഴുപ്പുള്ള, പഴുക്കുന്ന, പഴുപ്പായ, അഴുകിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക