1. push

    ♪ പുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്ത്, ഉന്തൽ, തള്ള്, തള്ളൽ, നോദം
    3. കടന്നാക്രമണം, ആക്രമണം, പൊടുന്നനെയുള്ള ആക്രമണം, കെെയേറ്റം, പാഞ്ഞുകയറ്റം
    1. verb (ക്രിയ)
    2. തള്ളുക, ഉന്തുക, മർദ്ദം പ്രയോഗിച്ചു പായിക്കുക, ഉന്തിവിടുക, നീക്കുക
    3. തള്ളിക്കയറുക, തിക്കിത്തിരക്കിമുന്നേറുക, ഉന്തിത്തള്ളിപുറത്തുകടക്കാൻവഴിയുണ്ടാക്കുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, ഉന്തിക്കയറുക
    4. അമർത്തുക, ഞെക്കുക, അമുക്കുക, ഞെക്കിത്താഴ്ത്തുക, പിടിച്ചുതാഴ്ത്തുക
    5. നിർബ്ബന്ധിക്കുക, തിടുക്കപ്പെടുത്തുക, ഊർജ്ജിതപ്പെടുത്തുക, പ്രേരിപ്പിക്കുക, മാനസികസമ്മർദ്ദം കൊണ്ടു മനസ്സുമാറ്റുക
    6. പരസ്യം കൊടുക്കുക, അഭിവൃദ്ധിപ്പെടുത്തുക, പരസ്യപ്പെടുത്തുക, പരസ്യം ചെയ്യുക, പ്രസിദ്ധംചെയ്യുക
  2. push on

    ♪ പുഷ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൃതിയിൽ മുന്നോട്ടുപായുക, ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടു പോകുക, ദ്രുതഗതിയിൽ പോകുക, യാത്രതുടരുക, മുന്നേറുക
  3. at a push

    ♪ ആറ്റ് എ പുഷ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
  4. push aside

    ♪ പുഷ് അസൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അരികിലേക്ക് തള്ളിമാറ്റുക
  5. push along

    ♪ പുഷ് അലോംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറപ്പെട്ടുപോകുക
  6. pen-pushing

    ♪ പെൻ-പുഷിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ളാർക്കുജോലി
  7. push-button

    ♪ പുഷ് ബട്ടൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബട്ടൺ അമർത്തുന്നതിലൂടെ പ്രവർത്തിപ്പിക്കുന്ന
    3. ഇങ്ങനെ പ്രവർത്തിക്കുന്ന ക്ഷേപകായുധങ്ങളിലൂടെ നടത്തുന്ന
  8. push-upward

    ♪ പുഷ് അപ്വേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്നതിപ്പെടുത്തുക
    3. ഉയർത്തുക
  9. give the push

    ♪ ഗിവ് ദ പുഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക
  10. pushing forty

    ♪ പുഷിംഗ് ഫോർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. നാൽപതോടടുത്ത പ്രായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക