1. pen-pusher

    ♪ പെൻ-പുഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലാർക്ക്, ഗുമസ്തൻ, റെെട്ടർ, ഗുമസ്താ, ഗുമസ്താവ്
    3. പംക്തികാരൻ, പംക്തിയെഴുത്തുകാരൻ, പംക്തി പതിവായി എഴുതുന്നയാൾ, വർത്തമാനപത്രത്തിൽ പംക്തിയെഴുതുന്നയാൾ, പത്രപംക്തിയെഴുത്തുകാരൻ
    4. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സാഹിത്യകാരൻ, ഗ്രന്ഥകർത്താ, ഗ്രന്ഥകർത്താവ്
  2. pusher

    ♪ പുഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിവാണിഭക്കാരൻ, വഴിയോരക്കച്ചവടക്കാരൻ, ക്ഷുദ്രവിക്രേതാവ്, തെരുവുകച്ചവടക്കാരൻ, വിവധികൻ
    3. കൊണ്ടുനടന്നു വില്‍ക്കുന്ന ചില്ലറവ്യാപാരി, അല്പവണികൻ, അല്പവ്യാപാരി, മാറ്റക്കാരൻ, സാമാനങ്ങളുടെ പേരുവിളിച്ചു പറഞ്ഞു വിൽക്കുന്നവൻ
    4. ദുഷിച്ച കച്ചവടം ചെയ്യുന്നവൻ, മനുഷ്യക്കടത്തു നടത്തുന്നവൻ, ദല്ലാൾ, വ്യാപാരി, ലാഭക്കച്ചവടം നടത്തുന്നൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക