1. pushy

    ♪ പുഷി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വന്തംകാര്യം പുരോഗമിപ്പിക്കുവാൻ അമിതവ്യഗ്രത കാട്ടുന്ന, സ്വന്തം കാര്യം പൊക്കിപ്പിടിക്കുന്ന, തൻപ്രമാണിത്തം കാട്ടുന്ന, അഹംഭാവമുള്ള, ഉദ്ധതമായ
  2. pushiness

    ♪ പുഷിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസം, ആത്മധെെര്യം, ആത്മപ്രത്യയം, ഭയമില്ലായ്മ, ധെെര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക