- noun (നാമം)
ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
- noun (നാമം)
നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
- verb (ക്രിയ)
സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക
ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക
വാദത്തിൽ നിന്നൊഴിഞ്ഞുമാറുക, നേരിട്ട് ഉത്തരം പറയാതെ ഒഴിയുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വഴുതിമാറുക, ഉരുണ്ടുകളിക്കുക