1. put

    ♪ പുട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വയ്ക്കുക, വെക്കുക, ഇടുക, താഴെ വയ്ക്കുക, എടുത്തുവയ്ക്കുക
    3. പ്രതിഷ്ഠിക്കുക, നിയോഗിക്കുക, മാറ്റിവയ്ക്കുക, ഏല്പിച്ചുകൊടുക്കുക, ചുമതലപ്പെടുത്തുക
    4. പഴി ചുമത്തുക, ചുമത്തുക, ആരോപിക്ക, തലയിലിട്ടുകൊടുക്കുക, സ്ഥിരീകരിക്കുക
    5. സമർപ്പിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക, നിവേദിക്കുക, മുന്നോട്ടുവയ്ക്കുക
    6. ആശയം പ്രകടിപ്പിക്കുക, ശെെലീപ്രയോഗത്താൽ ആശയം പ്രകടിപ്പിക്കുക, ആശയം വെളിപ്പെടുത്തുക, വാക്കുകളിലൂടെ ആവിഷ്കരിക്കുക, അഭിവൃഞ്ജിപ്പിക്കുക
  2. put in

    ♪ പുട്ട് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപേക്ഷിക്കുക, അപേക്ഷസമർപ്പിക്കുക, അപേക്ഷ അയയ്ക്കുക, കിട്ടാൻ ശ്രമിക്കുക, അഭ്യർത്ഥിക്കുക
  3. putting

    ♪ പുട്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറ്റിവെക്കൽ
  4. put rim

    ♪ പുട്ട് റിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിളുമ്പു വയ്ക്കുക
  5. put upon

    ♪ പുട്ട് അപ്പോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനർഹമായി പ്രയോജനപ്പെടുത്തുക, ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
  6. put down

    ♪ പുട്ട് ഡൗൺ,പുട്ട് ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിക്ഷേപം, വെറുപ്പുപ്രദർശിപ്പിക്കൽ, അവഹേളനം, ചെറുതാക്കൽ, കൊച്ചാക്കൽ
  7. put forth

    ♪ പുട്ട് ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക
    3. വാഗമിത്വത്തോടെ ഉന്നയിക്കുക
  8. put to it

    ♪ പുട്ട് ടു ഇറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ലേശിപ്പിക്കുക
  9. put it on

    ♪ പുട്ട് ഇറ്റ് ഓൺ
    src:ekkurupShare screenshot
    1. collocation (പദച്ചേർച്ച)
    2. ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, വേഷം കെട്ടുക
  10. put about

    ♪ പുട്ട് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗതിമാറ്റുക, തിരിക്കുക, തിരിച്ചുവയ്ക്കുക, തിരിയുമാറാക്കുക, ദിശ മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക