- verb (ക്രിയ)
 
                        അതിരിടുക, നിയന്ത്രണപരിധിയിലാക്കുക, പരിധിവയ്ക്കുക, പരിമിതപ്പെടുത്തുക, മിതപ്പെടുത്തുക
                        
                            
                        
                     
                    
                        സ്തംഭിപ്പിക്കുക, തടയുക, തടസ്സപ്പെടുത്തുക, നിർത്തിവയ്ക്കുക, തടസ്സമുണ്ടാക്കുക
                        
                            
                        
                     
                    
                        പ്രതിരോധം തീർക്കുക, പുരോഗതി തടയുക, വിലങ്ങടിച്ചുനിൽക്കുക, വഴിമുടക്കുക, വിലങ്ങുക
                        
                            
                        
                     
                    
                        വിളംബിപ്പിക്കുക, താമസിപ്പിക്കുക, വേഗം കുറയ്ക്കുക, സാവധാനമാക്കുക, പുരോഗതി തടയുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഒതുക്കുക, നിയന്ത്രിക്കുക, പരിമിതപ്പെടുത്തുക, അതിരുവയ്ക്കുക, പരിധി വയ്ക്കുക