- verb (ക്രിയ)
നനവു വരുത്തുക, ഈർപ്പമുണ്ടാക്കുക, ഈർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈർപ്പം പിടിപ്പിക്കുക
കെടുത്തുക, ചീത്തയാക്കുക, കലുഷമാക്കുക, നിഴൽവീഴ്ത്തുക, ഛായ പതിയുക
ശക്തികുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, അല്പമാക്കുക, ചെറുതാക്കുക
വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക
നിരുത്സാഹപ്പെടുത്തുക, തടയുക, വിലക്കുക, അസാദ്ധ്യമാക്കിത്തീർക്കുക, തടഞ്ഞുനിർത്തുക
- verb (ക്രിയ)
വിഫലമാക്കുക, നിഷ്ഫലമാക്കുക, പൊളിക്കുക, ഭംഗപ്പെടുത്തുക, ആഗ്രഹങ്ങൾ ധ്വംസിക്കുക