- verb (ക്രിയ)
കൃത്യമായി അളക്കുക, അളവെടുക്കുക, അളക്കുക, അളന്നു നിർണ്ണയിക്കുക, നിജപ്പെടുത്തുക
എണ്ണുക, ഗണിക്കുക, മതിക്കുക, കണക്കാക്കുക, പരിഗണിക്കുക
വിലയിടുക, വില നിശ്ചയിക്കുക, വില സൂചിപ്പിക്കുക, വില ചോദിക്കുക, വില മതിക്കുക
ഗണിക്കുക, തിട്ടപ്പെടുത്തുക, കൂട്ടുക, കണക്കുകൂട്ടുക, കണക്കാക്കുക