- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
വിലയുള്ളതാക്കുക, മൂല്യവത്താക്കുക, വിലപിടിച്ചതാക്കുക, അമൂല്യമാക്കുക, വിലയുറ്റതാക്കുക
- phrasal verb (പ്രയോഗം)
ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക