1. put a spin on

    ♪ പുട്ട് എ സ്പിൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റി ഉദ്ധരിക്കുക, തെറ്റായി പ്രസ്താവിക്കുക, തെറ്റായി അവതരിപ്പിക്കുക, തെറ്റായ വാർത്ത കൊടുക്കുക, പ്രസ്താവന വളച്ചൊടിക്കുക
    3. തെറ്റിദ്ധരിപ്പിക്കുക, തെറ്റായി ബോധിപ്പിക്കുക, മാറ്റി അറിയിക്കുക, തെറ്റിപ്രസ്താവിക്കുക, തെറ്റിപ്പറയുക
    4. തെറ്റായി പ്രസ്താവിക്കുക, തെറ്റായ വാർത്ത കൊടുക്കുക, തെറ്റി ഉദ്ധരിക്കുക, തെറ്റായി അവതരിപ്പിക്കുക, പ്രസ്താവന വളച്ചൊടിക്കുക
    5. വെട്ടിപ്പുനടത്തുക, അനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, കണക്കിലൊപ്പിക്കുക, ഒപ്പിക്കുക, ഒപ്പിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക