1. put a strain on

    ♪ പുട്ട് എ സ്ട്രെയിൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയാസപ്പെടുത്തുക, ഞെരുക്കുക, വലിച്ചുനീട്ടുക, അതിഭാരം ചുമത്തുക, വിഷമിപ്പിക്കുക
    3. വർദ്ധിച്ച ആവശ്യകതയുണ്ടാകുക, അമിതഭാരം ചുമത്തുക, ഭാരം ചുമത്തി ഞെരുക്കുക, അമിതമായി ആവശ്യപ്പെടുക, അതിഭാരമാകുക
    4. ഞെരുക്കമുണ്ടാക്കുക, വലിച്ചുമുറുക്കുക, ബുദ്ധിമുട്ടിലാക്കുക, അതിഭാരം ചുമത്തുക, പണം ചെലവഴിച്ച് ശോഷിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക