1. put something across, put something over

    ♪ പുട്ട് സംതിംഗ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
  2. put across

    ♪ പുട്ട് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയം പ്രകാശിപ്പിക്കുക, ദ്യോതിപ്പിക്കുക, ആവിഷ്കരിക്കുക, അറിയിക്കുക, ആശയം വെളിപ്പെടുത്തുക
    3. പ്രകടിപ്പിക്കുക, പ്രകാശിപ്പിക്കുക, പറയുക, പ്രസ്താവിക്കുക, നിർദ്ദേശിക്കുക
    4. പ്രകാശിപ്പിക്കുക, പ്രകടിപ്പിക്കുക, പ്രകടീകരിക്കുക, പറഞ്ഞറിയിക്കുക, ആശയവിനിമയം ചെയ്യുക
    5. ആശയാവിഷ്കാരം നടത്തുക, വാക്കുകളിലൂടെ പ്രകടിപ്പിക്കുക, ഭാഷയിലൂടെ ആശയം വെളിപ്പെടുത്തുക, ആശയങ്ങളെ വാക്കാൽ പ്രകാശിപ്പിക്കുക, ആശയപ്രകാശനം നടത്തുക
    6. പകർന്നുകൊടുക്കുക, ധാരണഉണ്ടാക്കുക, അവതരിപ്പിക്കുക, കാണികളെ ആകർഷിക്കുമാറു പ്രദർശനം നടത്തുക, ഭാവം അവലംബിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക