- idiom (ശൈലി)
മറ്റൊന്നു സംഭവിക്കുന്നതു തടയുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, ദുർഘടത്തിലാക്കുക
- phrasal verb (പ്രയോഗം)
അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
ഇല്ലായ്മ ചെയ്യുക, ഇല്ലാതാക്കുക, വിരാമമിടുക, നിർത്തലാക്കുക, ഒഴിവാക്കുക
അടിച്ചമർത്തുക, അമർത്തുക, അമർച്ചചെയ്യുക, അമുക്കുക, ഞെരുക്കുക
കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക
അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
- verb (ക്രിയ)
നിർത്തലാക്കുക, നിറുത്തുക, റദ്ദാക്കുക, നിർത്തൽ ചെയ്യുക, അറുതി വരുത്തുക
റദ്ദാക്കുക, അധികൃതമായി റദ്ദാക്കുക, റദ്ദുചെയ്യുക, അസാധുവാക്കുക, പിൻവലിക്കുക
പ്രതിക്രിയ ചെയ്യുക, എതിരായി പ്രവർത്തിക്കുക, പ്രതിപ്രവർത്തനം നടത്തുക, വിരുദ്ധനീക്കം നടത്തുക, പ്രതിരോധിക്കുക
തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
ഇല്ലാതാക്കുക, അവസാനിപ്പിക്കുക, തീർക്കുക, ഒടുക്കുക, ഒഴിവാക്കുക