1. put something aside

    ♪ പുട്ട് സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക, സൂക്ഷിച്ചുവയ്ക്കുക
    3. അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
  2. putting aside

    ♪ പുട്ടിംഗ് അസൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറ്റിവെക്കൽ
  3. put aside

    ♪ പുട്ട് അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കരുതിവയ്ക്കുക, മിച്ചം വയ്ക്കുക, ലാഭിക്കുക, സഞ്ചയിക്കുക, നീക്കിവയ്ക്കുക
    3. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക
    4. സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
    5. കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
    6. നീക്കിവയ്ക്കുക, അരികിലേക്കുമാറ്റുക, മാറ്റിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, കെെവശം വയ്ക്കുക
    1. verb (ക്രിയ)
    2. ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
    3. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക
    4. സംരക്ഷിക്കുക, പാലിക്കുക, വിഭവങ്ങൾ ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, പരിപാലിക്കുക
    5. സൂക്ഷിക്കുക, വയ്ക്കുക, കെെവശം വയ്ക്കുക, കാക്കുക, രക്ഷിക്കുക
    6. സംവരണം ചെയ്യുക, കരുതിവയ്ക്കുക, നീക്കിവെയ്ക്കുക, മാറ്റിവയ്ക്കുക, ഒരുവശത്തേക്കുമാറ്റുക
  4. put aside for a rainy day

    ♪ പുട്ട് അസൈഡ് ഫോർ എ റെയ്നി ഡേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക