1. put at a disadvantage

    ♪ പുട്ട് ആറ്റ് എ ഡിസാഡ്വാന്റേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
    3. പ്രതിബന്ധമുണ്ടാക്കുക, തടസ്സപ്പെടുത്തുക, പ്രതികൂലമായി ബാധിക്കുക, അസൗകര്യം ഉണ്ടാക്കുക, ദോഷം അനുഭവിപ്പിക്കുക. ദൂഷ്യഫലം അനുഭവിക്കാനിടയാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക