1. put at risk of

    ♪ പുട്ട് ആറ്റ് റിസ്ക് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മുഖമാക്കുക, മനസ്സുചായ്ക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്പര്യമുണ്ടാക്കുക, വശഗമാക്കുക
  2. put at risk

    ♪ പുട്ട് ആറ്റ് റിസ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപകടത്തിലാക്കുക, അപകടപ്പെടുത്തുക, ആപത്തിൽപെടുത്തുക, അകപ്പെടുത്തുക, കുഴപ്പത്തിലാക്കുക
    3. അപകടത്തിലാക്കുക, അപകടത്തിൽപ്പെടുത്തുക, വട്ടത്തിലാക്കുക, അപായത്തിലാക്കുക, സംശയസ്ഥിതിയിലാക്കുക
    4. ഭീഷണിയാകുക, ഭയകാരണമാകുക, പേടിയുണ്ടാക്കുക, ആപത്തിനു കാരണമാകുക, അപകടനിലയിലാക്കുക
    5. ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക
    6. അപകടത്തിലാക്കുക, ഭീഷണയാകുക, ഭയകാരണമാകുക, ഭയഹേതുകമാകുക, നാശഭീഷണി ഉയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക