- verb (ക്രിയ)
അസുഖകരമായ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക
- idiom (ശൈലി)
വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
- phrasal verb (പ്രയോഗം)
വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
- verb (ക്രിയ)
ഏല്പിച്ചുകൊടുക്കുക, അയയ്ക്കുക, വിട്ടുകൊടുക്കുക, കെെമാറുക, തടവിലിടുക
അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
തടങ്കലിലാക്കുക, തടവിലാക്കുക, കാരാഗൃഹത്തിലാക്കുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക
പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക