1. put down

    ♪ പുട്ട് ഡൗൺ,പുട്ട് ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിക്ഷേപം, വെറുപ്പുപ്രദർശിപ്പിക്കൽ, അവഹേളനം, ചെറുതാക്കൽ, കൊച്ചാക്കൽ
  2. put someone in the shade, put something in the shade

    ♪ പുട്ട് സംവൺ ഇൻ ദ ഷെയ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
  3. put something across, put something over

    ♪ പുട്ട് സംതിംഗ് അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, ആശയവിനിമയം നടത്തുക, അറിയിക്കുക, വിവരം അറിയിക്കുക, പകർന്നുകൊടുക്കുക
  4. put someone, put something

    ♪ പുട്ട് സംവൺ,പുട്ട് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
  5. put someone to death

    ♪ പുട്ട് സംവൺ ടു ഡെത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
  6. put something behind one

    ♪ പുട്ട് സംതിംഗ് ബിഹൈൻഡ് വൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
  7. put someone on

    ♪ പുട്ട് സംവൺ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
  8. put someone in mind of

    ♪ പുട്ട് സംവൺ ഇൻ മൈൻഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റാരുടെയെയങ്കിലും ഓർമ്മയുണർത്തുക, ഓർമ്മയിൽകൊണ്ടുവരുക, അനുസ്മരിപ്പിക്കുക, മറന്നതിനെഓർമ്മിപ്പിക്കുക, മനസ്സിൽ രൂപംനൽകുക
  9. off-putting

    ♪ ഓഫ്-പുട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോചകം, അഹിതകരമായ, ആകർഷകമല്ലാത്ത, അനാകർഷകമായ, ജിഹ്മ
    3. നിരുത്സാഹപ്പെടുത്തുന്ന, മനസ്സുമടുപ്പിക്കുന്ന, ഭഗ്നോത്സാഹനാക്കുന്ന, ആത്മവീര്യം കെടുത്തുന്ന, ക്ഷീണോത്സാഹനാക്കുന്ന
  10. put the kibosh on

    ♪ പുട്ട് ദ കിബോഷ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മറ്റൊന്നു സംഭവിക്കുന്നതു തടയുക, അവസാനിപ്പിക്കുക, നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, ദുർഘടത്തിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക