1. put emphasis on

    ♪ പുട്ട് എംഫസിസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
    1. verb (ക്രിയ)
    2. ഊന്നിപ്പറയുക, ഊന്നുക, ഉന്നയിക്കുക, ചൂണ്ടിപ്പറയുക, പ്രത്യേകശക്തി കൊടുത്തു പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക