1. put a bold face on

    ♪ പുട്ട് എ ബോൾഡ് ഫേസ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശ്നത്തെ നേരിടുന്നതിൽ മനോബലം കാണിക്കുക
  2. put a new face on

    ♪ പുട്ട് എ ന്യൂ ഫേസ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുതിയ ഭാവം നൽകുക
    3. ബാഹ്യഭാവം മാറ്റുക
  3. put facing on

    ♪ പുട്ട് ഫേസിംഗ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവരണം ചെയ്യുക, ചുറ്റുക, മൂടുക, മറയ്ക്കുക, പൂശുക
  4. make oneself up put on one's face

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക