- noun (നാമം)
- verb (ക്രിയ)
ചരക്കുകൾക്കാവശ്യപ്പെടുക, സാധനങ്ങൾ ചോദിക്കുക, ചരക്കുകളയയ്ക്കാൻ നിർദ്ദേശം നല്കുക, സാധനങ്ങൾ അയ്ക്കാൻ ആവശ്യപ്പെടുക, സാധനങ്ങൾക്കുള്ള ആർഡർ അയയ്ക്കുക
- phrasal verb (പ്രയോഗം)
വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
- verb (ക്രിയ)
വരിവരിയായിനിർത്തുക, അണി നിരത്തുക, ക്രമീകരിക്കുക, സംവിധാനം ചെയ്യുക, നിരത്തിനിർത്തുക
വൃത്തിയാക്കുക, വെടിപ്പാക്കുക, വൃത്തിവരുത്തുക, വൃത്തിയുള്ളതാക്കുക, ഭംഗിയാക്കുക
സംഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, ഒന്നിച്ചുചേർക്കുക, ക്രമത്തിൽ അടുക്കുക, കൂട്ടുക
വൃത്തിയാക്കുക, ചീകിയൊതുക്കുക, വെടിപ്പു വരുത്തുക, വെടിപ്പാക്കുക, ക്രമപ്പെടുത്തുക
ഫയലാക്കുക, ക്രമപ്പെടുത്തി അടുക്കിവയ്ക്കുക, ക്രമപ്പെടുത്തി സൂക്ഷിക്കുക, വരിവരിയായി ചേർത്തുവയ്ക്കുക, ഫയലിൽ അടുക്കുക