- phrasal verb (പ്രയോഗം)
വാതിൽ പൂട്ടിബന്ധസ്ഥമാക്കുക, തടവിലാക്കുക, പൂട്ടിയിടുക, കാരാഗൃഹത്തിൽ വയ്ക്കുക, തടവിലിടുക
- verb (ക്രിയ)
വിലങ്ങു വയ്ക്കുക, വിലങ്ങിടുക, കയ്യാമം വയ്ക്കുക, തളയ്ക്കുക, പിടിച്ചുകെട്ടുക
ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
തളയ്ക്കുക, വിലങ്ങുവയ്ക്കുക, ആമത്തിലിടുക, ആമം വയ്ക്കുക, ഹസ്തപാശം കൊണ്ടുബന്ധിക്കുക