- phrasal verb (പ്രയോഗം)
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
- verb (ക്രിയ)
മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക, മരവിപ്പിക്കുക, അരികിലേക്കുമാറ്റുക
മാറ്റിവയ്ക്കുക, അവധിവച്ചു മാറ്റുക, ഭാവിയിലേക്കു വയ്ക്കുക, നീട്ടുക, നീട്ടിവയ്ക്കുക