- verb (ക്രിയ)
അപകടത്തിലാക്കുക, അപകടപ്പെടുത്തുക, ആപത്തിൽപെടുത്തുക, അകപ്പെടുത്തുക, കുഴപ്പത്തിലാക്കുക
അപകടത്തിലാക്കുക, കുഴപ്പത്തിലാക്കുക, അപായത്തിൽ ചാടിക്കുക, അപകടത്തിൽപ്പെടുത്തുക, നഷ്ടത്തിനു ഹേതുവാക്കുക
അപകടത്തിലാക്കുക, അപകടത്തിൽപ്പെടുത്തുക, വട്ടത്തിലാക്കുക, അപായത്തിലാക്കുക, സംശയസ്ഥിതിയിലാക്കുക