1. put in jail

    ♪ പുട്ട് ഇൻ ജെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറസ്റ്റുചെയ്യുക, ഗ്രഹിക്കുക, ഗ്രസിക്കുക, പിടിക്കുക, പിടികൂടുക
    3. അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക, നിയമാധികാരം പ്രയോഗിച്ചു തടവിൽ പിടിക്കുക
    4. പിടികൂടുക, പിടിയിടുക, പിടിക്കുക, ഗ്രഹിക്കുക, പിടിയിലാക്കുക
    5. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    6. അറസ്റ്റ് ചെയ്യുക, അറസ്റ്റുചെയ്യുക, തടവിൽ പിടിക്കുക, നിയമപ്രകാരം ബന്ധിക്കുക, നിയമപരമായി അധികാരമുള്ളവരാൽ പിടിക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക