- verb (ക്രിയ)
അപകടത്തിലാക്കുക, കുഴപ്പത്തിലാക്കുക, അപായത്തിൽ ചാടിക്കുക, അപകടത്തിൽപ്പെടുത്തുക, നഷ്ടത്തിനു ഹേതുവാക്കുക
ആപത്തിലാക്കുക, അപകടസാദ്ധ്യത അറിഞ്ഞുകൊണ്ടു തന്നെ മുന്നിട്ടിറങ്ങുക, അപകടത്തിനിട വരുത്തുക, അപകടത്തിലാക്കുക, വട്ടത്തിലാക്കുക
ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക