1. put in mind

    ♪ പുട്ട് ഇൻ മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓർമ്മിപ്പിക്കുക
  2. put someone in mind of

    ♪ പുട്ട് സംവൺ ഇൻ മൈൻഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റാരുടെയെയങ്കിലും ഓർമ്മയുണർത്തുക, ഓർമ്മയിൽകൊണ്ടുവരുക, അനുസ്മരിപ്പിക്കുക, മറന്നതിനെഓർമ്മിപ്പിക്കുക, മനസ്സിൽ രൂപംനൽകുക
  3. put mind at rest

    ♪ പുട്ട് മൈൻഡ് ആറ്റ് റെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്വസിക്കുക
  4. put one in mind of

    ♪ പുട്ട് വൺ ഇൻ മൈൻഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    1. phrasal verb (പ്രയോഗം)
    2. ഒരു പഴയ കാര്യം ഓർമ്മയിൽ കൊണ്ടുവരിക, അനുസ്മരിക്കുക, ഓർത്തുനോക്കുക, മുമ്പു സംസാരിച്ച വിഷയത്തെപ്പറ്റി വീണ്ടും സംസാരിക്കുക, ഓർമ്മപ്പെടുത്തുക
    1. verb (ക്രിയ)
    2. ആവാഹിക്കുക, സ്മരണയിൽ വരുത്തുക, സ്മരണയുണർത്തുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
    3. ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക
    4. ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, സ്മരണയിലെത്തിക്കുക, ഓർമ്മയിൽ വരുക, ഓർമ്മയിലെത്തിക്കുക
  5. put out of one's mind

    ♪ പുട്ട് ഔട്ട് ഓഫ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബഹിഷ്കരിക്കുക, നിഷ്കാസനം ചെയ്യുക, തുരത്തുക, അവഗണിക്കുക, അഗണ്യമാക്കുക
    3. മറക്കുക, ചിന്തിക്കാതിരിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കാതിരിക്കുക, മനസ്സിൽനിന്ന് വിട്ടുകളയുക, മനസ്സിൽനിന്നു തുടച്ചുമാറ്റുക
    4. അകറ്റുക, നീക്കുക, നിഷ്കാസനം ചെയ്യുക, പുറത്താക്കുക, പുറംതള്ളുക
  6. put someone's mind at rest

    ♪ പുട്ട് സംവൺസ് മൈൻഡ് ആറ്റ് റെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
    3. സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
    4. പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വാസം വരുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക, ഉറപ്പുനൽകുക, ഉറപ്പുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക