1. put in prison

    ♪ പുട്ട് ഇൻ പ്രിസൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
    3. തടവിലാക്കുക, വിലങ്ങിൽവയ്ക്കുക, തടവിലിടുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക
    4. തടവിലാക്കുക, കൂട്ടിലടയ്ക്കുക, കാരാഗൃഹത്തിലാക്കുക, തടവിലിടുക, ബന്ധനത്തിലാക്കുക
    5. പിടിച്ചുവയ്ക്കുക, പിടിച്ചുനിറുത്തുക, തടഞ്ഞുനിറുത്തുക, തടവില്‍വയ്ക്കുക, ബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക