1. put in the picture

    ♪ പുട്ട് ഇൻ ദ പിക്ചർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധവാനാക്കുക, വിവരം അറിയിക്കുക, കാര്യം മനസ്സിലാക്കിക്കൊടുക്കുക, പറയുക, അറിയിക്കുക
    3. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
    1. verb (ക്രിയ)
    2. വിജ്ഞാപനംചെയ്ക, പരസ്യപ്പെടുത്തുക, വിളംബരപ്പെടുത്തുക, അറിയിപ്പു നൽകുക, അറിയിക്കുക
    3. അറിയിക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, തെരിവിക്കുക
    4. പറയുക, ചൊല്ലുക, ഉത്തുക, അറിയിക്കുക, ധരിപ്പിക്കുക
    5. അറിയിക്കുക, പശ്ചാത്തലവിവരങ്ങൾ നൽകുക. പരിജ്ഞാനം നല്കുക, പറയുക, ധരിപ്പിക്കുക, വിവരം അറിയിക്കുക
    6. മുൻകൂട്ടി നിർദ്ദേശങ്ങൾ നൽകുക, അറിവുനൽകുക, വിവരം നൽകുക, വിശദവിവരങ്ങൾ അറിയിക്കുക, പഠിപ്പിക്കുക
  2. put in the picture about

    ♪ പുട്ട് ഇൻ ദ പിക്ചർ അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക
    1. verb (ക്രിയ)
    2. പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക