1. put someone in the shade, put something in the shade

    ♪ പുട്ട് സംവൺ ഇൻ ദ ഷെയ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
  2. put in the shade

    ♪ പുട്ട് ഇൻ ദ ഷെയ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
    1. verb (ക്രിയ)
    2. കവിഞ്ഞുനില്ക്കുക, കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക
    3. മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, നിഷ്പ്രഭമാക്കുക, അതിശയിക്കുക, സ്വന്തം പ്രഭയാൽ അന്യ പ്രഭയെ കെടുത്തുക
    4. തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
    5. പിന്നിലാക്കുക, പുറകിലാക്കുക, ബഹുകാതം പിന്നിലാക്കുക, മികച്ചുനിൽക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക